¡Sorpréndeme!

എല്ലാവരും കാണാതെ പോയത് മുരളി ഗോപിയുടെ മാസ് | filmibeat Malayalam

2019-03-29 47 Dailymotion

murali gopy's script was good lucifer
സോഷ്യല്‍ മീഡിയയിലെങ്ങും ലൂസിഫര്‍ തരംഗമാണ്. മോഹന്‍ലാലിനെ നായകനക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണണാണ് തുടക്കത്തിലെ ലഭിച്ചിരിക്കുന്നത്. കേരളത്തിലാകമാനം നാനൂറോളം തിയറ്ററുകളിലായിരുന്നു ലൂസിഫറെത്തിയത്. ആഗോളതലത്തില്‍ 3070 ഓളം തിയറ്ററുകളും ലൂസിഫറിന് ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ ബോക്‌സോഫീസില്‍ സകല റെക്കോര്‍ഡുകളും ലൂസിഫര്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.